Keralam
‘സ്ഥലവും തീയതിയും തീരുമാനിച്ചോളൂ’; മുഖ്യമന്ത്രിയുടെ സംവാദക്ഷണം സ്വീകരിച്ച് വി ഡി സതീശൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ തുറന്ന സംവാദ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തന്നെ തീരുമാനിക്കാം എന്ന് പറഞ്ഞ സതീശൻ മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പി ആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും ഇത്തരമൊരു സംവാദത്തിന് ഇപ്പോഴെങ്കിലും […]
