Keralam

‘പറവൂര്‍ എനിക്ക് എന്റെ കുടുംബം പോലെ’; പ്രചാരണമാരംഭിച്ച് വി. ഡി സതീശന്‍

പറവൂരില്‍ പ്രചാരണമാരംഭിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പറവൂര്‍ തനിക്ക് കുടുംബമാണ്. ഉടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എറണാകുളത്ത് 14 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. പറവൂരിലെ ജനങ്ങള്‍ എല്ലാ കാലത്തും എനിക്ക് കൂടുതല്‍ കൂടുതല്‍ ഭൂരിപക്ഷം തരാറുണ്ട്. ഞാന്‍ അങ്ങനെ ഒരു ഭൂരിപക്ഷം […]