‘കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധത്തിനുള്ളത് ജനാധിപത്യശൈലിയല്ല, ഭീകരാക്രമണത്തിന്റെ ശൈലി’; മന്ത്രി എം ബി രാജേഷ്
കെഎസ്‌യുവിന്റെ റീത്ത് പ്രതിഷേധം ജനാധിപത്യപരമല്ലെന്ന് മന്ത്രി എം ബി രാജേഷ് . റീത്ത് വെയ്ക്കല്‍ പ്രതിഷേധം ഭീകരാക്രമണ ശൈലിയിലുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളുടെ പ്രേരണയിലാണ് മന്ത്രി വീണാ ജോര്‍ജിനെതിരെ ആക്രമണം നടന്നത്. റീത്ത് വെച്ചുള്ള പ്രതിഷേധം തള്ളിയ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നടപടി കണ്ണില്‍ പൊടിയിടാനാണെന്നും […]
