Keralam

വയനാട് ഡിവൈഎഫ്ഐ പണം നൽകിയത് 10 മാസം കഴിഞ്ഞ്, പലിശയായി ലക്ഷങ്ങൾ തട്ടിയെന്ന് അബിൻ ; യൂത്ത് കോൺഗ്രസ് പിരിച്ച രൂപയ്ക്ക് കണക്കുണ്ടോയെന്ന് വീണാ ജോർജ്, കൊമ്പുകോർത്ത് സ്ഥാനാർത്ഥികൾ

ചൂരൽമല ദുരിതാശ്വാസ ഫണ്ടിൽ ഡിവൈഎഫ്ഐക്കെതിരെ ആരോപണവുമായി അബിൻ വർക്കി. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഡിവൈഎഫ്ഐ പണം നല്‍കിയെന്ന് പറയുന്നു, എന്നാല്‍ പറഞ്ഞ തീയതിയില്‍ മുഴിവൻ പണവും നല്‍കിയിട്ടില്ലെന്നാണ് അബിന്‍ പറയുന്നത്. 2025 ഏപ്രിൽ മാസം 20 കോടി നൽകി എന്നാണ് ഡിവൈഎഫ്ഐ അവകാശപെടുന്നത്. എന്നാൽ അവർ മുഴുവൻ തുക […]