Keralam

‘തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം, തളര്‍ന്ന് പോകരുത്; ഹു കെയേഴ്‌സ് അല്ല, വി കെയര്‍’; രാഹുലിനെതിരെ ഒളിയമ്പുമായി വീണാ ജോര്‍ജ്

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹു കെയേഴ്‌സ് അല്ല, വി കെയര്‍ എന്ന് പറഞ്ഞ് ഹെല്‍പ് ലൈന്‍ നമ്പര്‍ പങ്കുവച്ചാണ് വീണാ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ‘ഏറെ വിശ്വസിച്ച വ്യക്തികളില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ ജീവിതത്തില്‍ പലര്‍ക്കും തിക്താനുഭവങ്ങള്‍ ഉണ്ടായേക്കാം. തളര്‍ന്ന് പോകരുത്. […]