Health
‘ആനയെ നോക്കൂ…, വെജിറ്റേറിയന്‍കാർക്ക് ശക്തിയില്ലെന്ന് പറയുന്നത് തെറ്റ്; മനുഷ്യശരീരം കൂടുതല്‍ അനുയോജ്യമായിരിക്കുന്നത് സസ്യാഹാരത്തിനെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി
കൊച്ചി: മനുഷ്യശരീരം കൂടുതല്‍ അനുയോജ്യമായിരിക്കുന്നത് സസ്യാഹാരത്തിനെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. എങ്കിലും ആളുകള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മനുഷ്യന്റെ ദഹനവ്യവസ്ഥ ഒരു വ്യക്തിയുടെ ഉയരത്തേക്കാള്‍ ഏഴ് മടങ്ങ് നീളമുള്ളതാണ്. മാംസാഹാരം ദഹിപ്പിക്കാന്‍ പ്രയാസമാണ്. അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. എന്നാല്‍ ഇപ്പോള്‍ മനുഷ്യര്‍ മാംസാഹാരികളായി മാറിയിരിക്കുന്നുവെന്നും പ്രശസ്ത പാചക വിദഗ്ധന്‍ […]
