
Automobiles
10-ാം വാർഷികത്തിൽ ചരിത്ര നേട്ടം; ഹ്യുണ്ടായ് ക്രെറ്റ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ജനപ്രിയ എസ്‌യുവിയായ ക്രെറ്റ, 2025 ജൂൺ മാസത്തിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ എന്ന നേട്ടം സ്വന്തമാക്കി. ഈ മാസം മാത്രം 15,786 യൂണിറ്റ് ക്രെറ്റ വിൽക്കപ്പെട്ടതായി കമ്പനി അറിയിച്ചു. 2025-ൽ ഇതുവരെ (ജനുവരി മുതൽ ജൂൺ വരെ) ഇന്ത്യയിലെ ഏറ്റവും […]