Local

വേലംകുളം ലിസ്യു നടയ്ക്കപ്പാലം റോഡ് നന്നാക്കണം ; ആം ആദ്മി പാർട്ടി പ്രതിഷേധ ധർണ്ണ നടത്തി

അതിരമ്പുഴ : അതിരമ്പുഴ പഞ്ചായത്ത്, പത്തൊമ്പതാം വാർഡ് വേലംകുളം ലിസ്യു നടയ്ക്കപ്പാലം റോഡ് നവീകരണത്തിന് വേണ്ടി M L A 18 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ട് 2 വർഷം കഴിഞ്ഞിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വലിയ ഓട പോലെയാണ് റോഡ് പൊട്ടിത്തകർന്ന് കിടക്കുന്നത്. ഇതുവഴിയുള്ള യാത്ര […]

Local

എന്ന്‌ തീരും ഈ ദുരിതം?; വേലംകുളം ലിസ്യു നടയ്ക്കപ്പാലം റോഡ്; ഫണ്ട് അനുവദിച്ചിട്ടും രക്ഷയില്ല

അതിരമ്പുഴ:  വേലംകുളം ലിസ നടയ്ക്കപ്പാലം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളേറെയായി.  മഴക്കാലത്ത് വെള്ളം ഒഴുകിയെത്തുന്നതോടെ പിന്നെ പറയുകയും വേണ്ട. പൊട്ടിത്തകർന്ന് കിടക്കുന്ന റോഡിൽ ചെറുതും വലുതുമായ നിരവധി കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതോടെ, ഇതുവഴിയുളള യാത്രയും ദുർഘടം പിടിച്ചതായി. കൂടാതെ ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡ് നവീകരണത്തിനായി എം.എൽ.എ ഫണ്ട് ലഭിച്ചിട്ടും […]