Keralam
മുള്ളൻ പന്നിയെ അടിച്ചു കൊന്ന കേസ്; വെള്ളനാട് ശശിക്ക് ജാമ്യം
മുള്ളൻ പന്നിയെ അടിച്ചുകൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ശശിക്ക് ജാമ്യം. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം പരുത്തിപ്പള്ളി ആർഎഫ്ഒയ്ക്ക് മുൻപിൽ വെള്ളനാട് ശശി കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28നാണ് പഞ്ചായത്തിലെ ഒരു വീട്ടില്‍ കയറിയ സംരക്ഷിത ജീവി ഇനത്തില്‍പ്പെട്ട മുള്ളന്‍ പന്നിയെ ഇരുമ്പ് […]
