‘പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാനും യുവത്വത്തിന് വഴികാട്ടാനും വെള്ളാപ്പള്ളിയ്ക്ക് കഴിയട്ടെ’; വേദിയിൽ വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി
വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം പെരിങ്ങമ്മലയിലെ എസ്.എൻ.ഡി.പി യോഗത്തിൻ്റെ ശ്രീനാരായണീയം കൺവെൻഷൻ സെൻ്റ്ർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ പുകഴ്ത്തൽ. ശ്രീനാരായണ ഗുരുവിൻ്റെ ആദർശങ്ങൾ ഉയർത്തിക്കാട്ടി വർഗീയതക്കെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ശ്രീനാരായണഗുരുവിനെ സ്വന്തമാക്കാൻ ചില വർഗീയശക്തികൾ വല്ലാതെ പാടുപെടുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു. […]
