Keralam
ശബരിമല സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്നം, സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ വേറെയുണ്ട്, വാസവൻ നല്ല മന്ത്രി; വെള്ളാപ്പള്ളി നടേശൻ
ശബരിമല സ്വർണക്കൊള്ളയിൽ ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെയെന്ന് SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സകല ദേവസ്വം ബോർഡുകളും പിരിച്ചുവിടണം. ഇക്കാര്യം സർക്കാരിനെതിരെ തിരിച്ചു വിടുന്നത് എന്തിനാണ്? ദേവസ്വം മന്ത്രി രാജി വെയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണ്. മന്ത്രിയും സർക്കാരും എന്തിന് രാജി വെക്കണം. ഉപ്പ് തിന്നവൻ […]
