Keralam

ഹാൽ സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയെന്ന് ഹൈക്കോടതി; സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്ന് സെൻസർ ബോർഡ്

സെൻസർ ബോർഡ് നിർദേശങ്ങൾക്കെതിരെ ‌ഹാൽ സിനിമ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിൽ വിധി അടുത്ത വെള്ളിയാഴ്ച്ച. ഹാൽ സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയാണെന്ന് ഹൈക്കോടതി ചോദിച്ചു. ഹാൽ സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്നും സിനിമയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ബാധ്യതയുണ്ടെന്നും സെൻസർ ബോർഡ് വാദിച്ചു. വ്യത്യസ്ത വേഷത്തിൽ വരുന്നത് എങ്ങനെ മതപരമാകുമെന്ന് […]