World

ക്രൈസ്തവ ലോകം ആദരവോടെ വണങ്ങുന്ന ‘വേറോനിക്കയുടെ തൂവാല’ (The Veil of Veronica) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ചു

വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ലോകം ആദരവോടെ വണങ്ങുന്ന ‘വേറോനിക്കയുടെ തൂവാല’ (The Veil of Veronica) വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിന് വെച്ചു. വിശുദ്ധ വാരത്തോടനുബന്ധിച്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഈ ചടങ്ങ് ദര്‍ശിക്കാന്‍ പതിനായിരങ്ങളാണ് റോമിലേക്ക് ഇപ്പോള്‍ പ്രവഹിക്കുന്നത്. ആര്‍ച്ച് പ്രീസ്റ്റ് കര്‍ദ്ദിനാള്‍ മൗറോ ഗമ്പെത്തിയുടെ സാന്നിദ്ധ്യത്തിലാണ് […]