Entertainment
അന്താരാഷ്ട്ര പുരസ്ക്കാരങ്ങളുടെ തിളക്കവുമായി വിക്ടോറിയ തിയറ്ററുകളിലേക് ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
വിദേശത്തും ഇന്ത്യക്കകത്തും നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച മലയാള ചിത്രം വിക്ടോറിയയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഐഫ്ഫ്കെ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം നേടിയ ശിവരഞ്ജിനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെഎസ്എഫ്ഡിസിയാണ്. കേരള സർക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകർക്കായൊരുക്കിയ സംരംഭത്തിൽ […]
