
Keralam
മാടമ്പ് കുഞ്ഞുകുട്ടന് സ്മാരക ‘സംസ്കൃതി’ പുരസ്കാരം വിദ്യാധരന് മാസ്റ്റര്‍ക്ക്
തൃശൂര്‍: 2025ലെ മാടമ്പ് കുഞ്ഞുകുട്ടന് സ്മാരക ‘സംസ്കൃതി’ പുരസ്കാരം സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ക്ക്. ജൂണ്‍ 10 ന് ഗുരുവായൂരില്‍ വെച്ച് നടക്കുന്ന നാലാമത് മാടമ്പ് സ്മൃതി പര്‍വ്വം – 2025 പരിപാടിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അവാര്‍ഡ് സമ്മാനിക്കും. ഡോക്ടര്‍ സുവര്‍ണ്ണാ നാലപ്പാട്ട്, ഗാന രചിയതാവ് […]