
പി പി ദിവ്യക്കെതിരായ അഴിമതി ആരോപണം; വിജിലന്‍സിന് നോട്ടീസ് അയച്ച് ഹൈക്കോടതി
പി പി ദിവ്യക്കെതിരായ അഴിമതി ആരോപണത്തില്‍ വിജിലന്‍സിന് നോട്ടീസ് അയച്ച് ഹൈക്കോടതി. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല എന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. പി പി ദിവ്യ അധികാര ദുര്‍വിനിയോഗം നടത്തി പണം തട്ടിയെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നുണ്ട്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് […]