Keralam

കെഎസ്ഇബിയില്‍ വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’; കണ്ടെത്തിയത് 16.5 ലക്ഷം രൂപയുടെ അഴിമതി

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരില്‍നിന്നും കമ്മീഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബില്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ റെയ്ഡ് നടത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു. വിവിധ സെക്ഷന്‍ […]

District News

പദ്ധതികളിൽ ക്രമക്കേട്: കോട്ടയം ജില്ലയിൽ അഞ്ചിടത്ത് വിജിലൻസ് റെയ്‌ഡ്‌

കോട്ടയം: പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിലെ ക്രമക്കേട് കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കോട്ടയം ജില്ലയിലെ  5 കേന്ദ്രങ്ങളിൽ പരിശോധന നടന്നു. മേലുകാവ് ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്, വൈക്കം ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്, കാഞ്ഞിരപ്പള്ളി ഐ ടി ഡി പി പ്രൊജക്റ്റ് […]