Entertainment
കിടിലൻ ഡാൻസും സ്വാഗും ആഘോഷമാക്കി ജേക്സും പൃഥ്വിരാജും; ‘വിലായത്ത് ബുദ്ധ’ പ്രൊമോ സോങ് പുറത്ത്
മറയൂർ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ പകയുടേയും, പ്രതികാരത്തിൻ്റേയും പ്രണയത്തിൻ്റെയും കഥ പറയുന്ന വിലായത്ത് ബുദ്ധ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോ സോങ് പുറത്ത് വന്നിരിക്കുകയാണ്. പൃഥ്വിരാജ്, ജേക്സ് ബിജോയ്, പ്രിയംവദ എന്നിവരാണ് ‘ഡബിൾ ട്രബിൾ’ എന്നാരംഭിക്കുന്ന ഗാനത്തിനൊപ്പം ചുവട് വച്ചിരിക്കുന്നത്. പ്രിത്വിരാജിന്റെ ചുവടുകൾ ഗാനത്തിന്റെ പ്രധാന […]
