ഇന്ത്യൻ വിപണിയിൽ പിടിമുറുക്കാൻ വിൻഫാസ്റ്റ്: ലിമോ ഗ്രീൻ എത്തിക്കാൻ നീക്കം
വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിൽ സജീവമാകാൻ ഒരുങ്ങുന്നു. വിഎഫ്6, വിഎഫ്7 എന്നീ വാഹനങ്ങൾക്ക് പിന്നാലെ എംപിവി ലിമോ ഗ്രീൻ എത്തിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷം തുടക്കത്തിൽ വാഹനം അവതരിപ്പിക്കാനാണ് വിൻഫാസറ്റിന്റെ തീരുമാനം. ഇക്കഴിഞ്ഞ് സെപ്റ്റംബറിലാണ് ഇന്ത്യയിൽ വിൻഫാസ്റ്റിന്റെ ആദ്യ വാഹനങ്ങൾ പുറത്തിറക്കിയത്. എസ് യു […]
