Keralam
‘ദേ ഒരു വിന്‍റേജ് സുന്ദരി’; പുതിയ ലുക്കിൽ കെഎസ്ആർടിസി, 70കളിലെ മോഡൽ ബസ് പുറത്തിറക്കി
പച്ച നിറത്തില്‍ പഴയ മോഡലിലുള്ള ഒരു ബസ് തിരുവനന്തപുരം നഗരത്തില്‍ കണ്ടാലും പൊതുജനങ്ങള്‍ അമ്പരപ്പെടേണ്ടതില്ല. അത് കെഎസ്ആര്‍ടിസിയുടെ പുതിയ ‘വിന്‍റേജ് ലുക്ക്’ ബസാണ്. ലക്ഷ്വറി ബസുകള്‍ പുറത്തിറക്കാനൊരുങ്ങുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ‘വിന്റേജ് ലുക്കി’ല്‍ പുതിയ ബസ് പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. എഴുപതുകളില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകളുടെ രൂപത്തിലാണ് തലസ്ഥാനത്ത് പുതിയ […]
