മിന്നിച്ച് റോ-കോ സഖ്യം; സിഡ്നി ഏകദിനത്തിൽ രോഹിത്തിന് സെഞ്ച്വറി; 75ആം അർദ്ധ സെഞ്ച്വറിയുമായി കോലി
സിഡ്നി ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ജയത്തിലേക്ക്. കഴിഞ്ഞ മത്സരത്തിലെ അതെ ശൈലിയിൽ ബാറ്റ് വീശിയ മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സെഞ്ച്വറി നേടി. 105 പന്തിൽ 100 റൺസ് നേടി രോഹിത് ക്രീസിലുണ്ട്. 2 സിക്‌സും 11 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. വൺ ഡൗൺ ആയി ഇറങ്ങിയ […]
