ടി20യില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുമായി സൂര്യകുമാര്‍ യാദവ്
ബാര്‍ബഡോസ് : ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എയ്റ്റില്‍ അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി നിര്‍ണായക പ്രകടനമാണ് സൂര്യകുമാര്‍ യാദവ് കാഴ്ച വെച്ചത്. 28 പന്തില്‍ 53 റണ്‍സ് നേടിയ സൂര്യകുമാറാണ് മത്സരത്തിലെ താരവും. […]
