കുടുംബ വിസയും കുട്ടികളുടെ ഐഡിയും പുതുക്കുന്നതിന് ഇനി കടമ്പകളേറെ; പുതിയ നിയമം നടപ്പിലാക്കി ഒമാൻ
ഒമാനില്‍ കുടുംബ വിസയും കുട്ടികളുടെ ഐഡി കാര്‍ഡും പുതുക്കുന്നതിന് ഇനി കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കണം. ഈ മാസം മുതല്‍ പുതിയ നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങി. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. രാജ്യത്തെ വിസാ നിയമങ്ങളില്‍ മാറ്റം വരുത്തികൊണ്ടാണ് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം […]
