Entertainment
കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം നാദിർഷയുടെ സംവിധാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്നു
സൂപ്പർഹിറ്റ് ചിത്രം കട്ടപ്പനയിലെ ഹൃതിക്ക് റോഷന് ശേഷം വിഷ്ണു ഉണ്ണികൃഷ്ണനും, നാദിർഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം മാജിക്ക് മഷ്‌റൂംസ് റിലീസിനൊരുങ്ങുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ തകർത്തഭിനയിച്ച അമർ അക്ബർ അന്തോണിയിൽ സംവിധായകൻ – തിരക്കഥാകൃത്ത് ആയിട്ടായിരുന്നു ഇരുവരും ആദ്യമൊന്നിച്ചത്. കട്ടപ്പനയിലെ ഹൃതിക് റോഷനിൽ സംവിധായകനും നായകനുമായി ഒന്നിച്ച […]
