Health

കുട്ടികളിലെ തലവേദന, കാഴ്ച വൈകല്യം തിരിച്ചറിയാം നേരത്തെ

കുട്ടികൾ പതിവായി തലവേദനയാണെന്ന് പരാതി പറയുമ്പോൾ അത് പഠിക്കാതിരിക്കാനുള്ള അവരുടെ അടവാണെന്ന് പറഞ്ഞ് മിക്ക മാതാപിതാക്കളും വീണ്ടും അവരെ പുസ്തകത്തിന് മുന്നിൽ പിടിച്ചിരുത്തും. ഇത് ഒരുപക്ഷെ നിങ്ങളുടെ കുട്ടിയുടെ കാഴ്ച വൈകല്യത്തെ തുടർന്നാകാം. ക്ലാസിലെ ബോർഡിൽ എഴുതിയിരിക്കുന്നത് വ്യക്തമല്ലാത്തതിനാൽ അടുത്തിരിക്കുന്ന കുട്ടിയുടെ ബുക്ക് നോക്കിയെഴുതുന്നത് ഇതിന്‍റെ മറ്റൊരു ഉദാഹരണമാണ്. […]