Entertainment

ജൂഡ് ആന്റണി ചിത്രം ‘തുടക്കം’; നായിക വിസ്‌മയ മോഹൻലാൽ: പ്രഖ്യാപനവുമായി മോഹൻലാൽ

മോഹൻലാലിൻറെ മകൾ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായാണ് വിസ്‌മയ എത്തുന്നത്. ചിത്രത്തിന്റെ പേരും ആശിർവാദ് സിനിമാസ് പ്രഖാപിച്ചു. ‘തുടക്കം’ എന്നാണ് ചിത്രത്തിന്റെ പേര്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. മകൾക്ക് […]