
Health
വിറ്റാമിൻ ഡിയുടെ അഭാവത്തിന് പിന്നിൽ സൺസ്ക്രീൻ ഉപയോഗം? ഹൈപ്പർവിറ്റമിനോസിസ് അപകടസാധ്യതകൾ
പ്രതിരോധ ശേഷി സംവിധാനം മെച്ചപ്പെടുത്തുന്നതിന് ശരീരത്തിന് അവശ്യം വേണ്ട ഒരു പോഷകമാണ് വിറ്റാമിൻ ഡി. സൺഷൈൻ വിറ്റാമിൻ എന്നും ഇത് അറിയപ്പെടുന്നു. പേര് സൂചിപ്പിക്കുന്ന പോലെ സൂര്യപ്രകാശത്തിൽ നിന്നാണ് ശരീരം വിറ്റാമിൻ ഡി ആഗിരണം ചെയ്യുന്നത്. എന്നാൽ വിറ്റാമിൻ ഡിയുടെ അഭാവം ഇന്ന് ആഗോളതലത്തിൽ വലിയൊരു ആരോഗ്യ പ്രശ്നമായി […]