Uncategorized

മുഖ്യമന്ത്രി മറച്ചുവച്ചത് ബേബി എങ്ങനെ അറിഞ്ഞു?; സിപിഎം സെക്രട്ടറിക്ക് കൂടി ഇഡി നോട്ടീസ് കൊടുക്കുമോ?; പരിഹസിച്ച് സതീശന്‍

തൃശൂര്‍: മുഖ്യമന്ത്രിയുടെ മകന്റെ ഇഡി നോട്ടീസില്‍ എംഎ ബേബിയുടെ അഭിപ്രായത്തെ പരിഹസിച്ച് വിഡി സതീശന്‍. ഇഡി നോട്ടീസ് കൊടുക്കുമ്പോള്‍ സിപിഎം അഖിലേന്ത്യ സെക്രട്ടറിക്ക് കൂടി നോട്ടീസ് കൊടുക്കുമോയെന്നു വിഡി സതീശന്‍ ചോദിച്ചു. ഇഡി മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് അയച്ച കാര്യം എംഎ ബേബി എങ്ങനെ ഇത് അറിഞ്ഞു?. കേസ് […]