Keralam

ശ്രീലേഖ എംഎൽഎയെ വിളിച്ചത് കൂടിയാലോചന നടത്താതെ; ഓഫീസ് ഒഴിയണമെന്ന നിർദേശം മേയർ അറിഞ്ഞില്ല

വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയണമെന്ന നിർദേശം മേയർ വിവി രാജേഷ് അറിഞ്ഞില്ല. കൂടിയാലോചന നടത്താതെയാണ് ആർ ശ്രീലേഖ എംഎൽഎയെ വിളിച്ചത്. മുൻ കൗൺസിൽ തീരുമാനം പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കും. വാടക കരാർ കാലാവധി മാർച്ച് വരെ ഉണ്ടെന്നും ഒഴിയുന്ന കാര്യം അതിനുശേഷം ആലോചിക്കാം എന്നുമാണ് […]