
യൂത്ത് കോൺഗ്രസ് നേതാവിനെതിരായ പോലീസ് മർദനം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം സുധീരൻ
യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് വിഎസിന് നേരെയുള്ള പോലീസ് മർദനത്തിൽമുഖ്യമന്ത്രിക്ക് കത്തയച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. പോലീസിലെ ക്രിമിനലുകൾക്കെതിരെ പേരിന് നടപടികൾ സ്വീകരിച്ച് വെള്ളപൂശാൻ ശ്രമിച്ചു. പ്രതികൾക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് വി എം സുധീരൻ കത്തിൽ ആവശ്യപ്പെട്ടു. പോലീസ് കാട്ടാളത്തം നാടിനെ ഞെട്ടിക്കുന്നതാണ്. പോലീസിലെ […]