
Automobiles
ടൈഗണ്‍ ജിടി പ്ലസ് സ്പോർട്ട്, ജിടി ലൈന്‍ മോഡലുകള്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍
വാഹനപ്രേമികളുടെ ഇഷ്ട മോഡലുകളിലൊന്നായ ഫോക്‌സ്‌വാഗണ്‍ ടൈഗണിന്റെ ജിടി പ്ലസ് സ്പോർട്ട്, ജിടി ലൈന്‍ വേരിയന്റുകള്‍ പുറത്തുവിട്ട് കമ്പനി. ഫോക്‌സ്‌വാഗണ്‍ ആനുവല്‍ ബ്രാന്‍ഡ് കോണ്‍ഫറന്‍സിലായിരുന്നു പുതിയ വേരിയന്റുകള്‍ പരിചയപ്പെടുത്തിയത്. രണ്ട് വേരിയന്റുകളും വൈകാതെതന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. സ്മോക്ക്‌ഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, കാർബണ്‍ സ്റ്റീല്‍ ഗ്രെ ഫിനിഷോടുകൂടിയുള്ള റൂഫ്, ഡാർക്ക് […]