Technology

700 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ബസുകൾ നിർമ്മിക്കാം; ഇവി ചേസിസ് അവതരിപ്പിച്ച് വോൾവോ

700 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ബസുകൾ നിർമ്മിക്കാൻ‌ കഴിയുന്ന ഇവി ചേസിസ് അവതരിപ്പിച്ച് വോൾവോ. ദീർഘദൂര യാത്രകൾക്കായി ഇലക്ട്രിക് ബസുകൾ നിർമിക്കാൻ ഈ ചേസിസ് കൊണ്ട് സാധിക്കുന്നു. 720 kWh ശേഷിയുളള ബാറ്ററി പായ്ക്കുകൾ ഘടിപ്പിച്ച് 700 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുന്ന ഇലക്ട്രിക് ബസുകൾ […]