
India
‘തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ തട്ടിക്കൂട്ട് കമ്മീഷൻ’; വോട്ടർ അധികാർ യാത്രയിൽ അണിചേർന്ന് അഖിലേഷ് യാദവ്
ബിഹാറിലെ രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയിൽ അണിചേർന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ തട്ടിക്കൂട്ട് കമ്മീഷനായി മാറിയെന്ന് വിമർശനം. വോട്ട് കൊള്ളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയുടെ പര്യടനവും ഇന്ന് അവസാനിക്കും. പര്യടനത്തിൻ്റെ അവസാന […]