
Keralam
തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക സിപിഎമ്മിന് ചോർത്തിയെന്ന് വി ഡി സതീശൻ; തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനം
കണ്ണൂർ: 2026ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വോട്ടർപട്ടിക ഈ മാസം 23ന് പ്രസിദ്ധീകരിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ പ്രവർത്തനങ്ങൾ ഏകപക്ഷീയമാണെന്നും സിപിഎമ്മിന് വേണ്ടിയാണ് അവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒന്നാണെന്നും […]