Keralam

ലഹരി വിൽപ്പന: പോലീസിന്റെ കണ്ണുവെട്ടിക്കാൻ വിപിഎൻ ആപ്പുകൾ ഉപയോഗിച്ച് കച്ചവടം

പോലീസിന്റെ കണ്ണുവെട്ടിക്കാൻ ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ച് ലഹരി സംഘങ്ങൾ. വിപിഎൻ ആപ്പുകൾ ഉപയോഗിച്ചാണ് പുതിയ കച്ചവടം. അന്വേഷണ ഏജൻസികൾക്ക് പെട്ടെന്ന് ട്രാക്ക് ചെയ്യാൻ പറ്റാത്തതാണ് വിപിഎൻ ആപ്പുകൾ വ്യാപകമാക്കാൻ കാരണം. അറസ്റ്റുകൾ കൂടിയ സാഹചര്യത്തിലാണ് ഇൻറർനെറ്റിന്റെ ദുരുപയോഗ സാധ്യത തേടുന്നത്. വി പി എൻ ഉപയോഗിക്കുന്ന നിരവധി ആപ്പുകൾ […]