Keralam

ഒരു കാലഘട്ടത്തിന്‍റെ അസ്‌തമയം; വിഎസ് വിട്ടുവീഴ്‌ചയില്ലാത്ത പോരാട്ടനിലപാടുകളുടെ പ്രതീകമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിൻ്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിൻ്റെ പ്രത്യേകിച്ചും ചരിത്രത്തിൻ്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിൻ്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉജ്വല സമരപാരമ്പര്യത്തിൻ്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിൻ്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിൻ്റെ നൂറ്റാണ്ടുകടന്ന ജീവിതം […]