Keralam

‘പൂരം അലങ്കോലപ്പെടുത്താൻ രാഷ്ട്രീയ ഗൂഢാലോചന നടന്നു; കലക്കിയെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു’; വിഎസ് സുനിൽ കുമാർ

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വിഎസ് സുനിൽകുമാർ. പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം അദ്ദേഹം തള്ളി. പൂരം കലക്കിയെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നതായി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി. എൻഡിഎ സ്ഥാനാർത്ഥിക്കായി അനുകൂല സാഹചര്യം ഒരുക്കാനായി നടത്തിയ ​ഗൂഢാലോചനയാണ് പൂരം അലങ്കോലപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പൂരത്തിന്റെ […]

Keralam

‘റിപ്പോര്‍ട്ട് വരട്ടെ, മുഖ്യമന്ത്രിയെ പൂര്‍ണ്ണമായി വിശ്വസിക്കുന്നു’ ; വി എസ് സുനില്‍കുമാര്‍

പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെ പൂര്‍ണ്ണമായി വിശ്വസിക്കുന്നുവെന്ന് വി എസ് സുനില്‍കുമാര്‍. മുഖ്യമന്ത്രി പറഞ്ഞതാണ് വിശ്വസിക്കുന്നതെന്നും നിവേദനം ഗൗരവമായി എടുക്കുകയും അതില്‍ റിപ്പോര്‍ട്ട് വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി എന്ന് വെളിപ്പെടുത്തിയത്. സമയം അനുവദിച്ചതും നീണ്ടു […]