Keralam
വിഡിക്കെതിരെ വിഎസ്?; പറവൂരില്‍ സതീശനെതിരെ സുനില്‍കുമാറിനെ രംഗത്തിറക്കാന്‍ ആലോചന
രണ്ടു ടേം വ്യവസ്ഥയില്‍ മന്ത്രിമാര്‍ക്ക് ഇളവു നല്‍കാന്‍ സിപിഐ തീരുമാനം. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരെ വീണ്ടും മത്സരിപ്പിക്കാനാണ് ധാരണയായതെന്നാണ് റിപ്പോര്‍ട്ട്. ഒല്ലൂരില്‍ കെ രാജന്‍ വീണ്ടും മത്സരിക്കും. മത്സരരംഗത്ത് രാജന്റെ മൂന്നാം ടേമാണ്. മന്ത്രിമാരായ ജി ആര്‍ […]
