Keralam

‘ബീഹാർ -ബി ഡി പോസ്റ്റ്; എൻ്റെ അറിവോടെയല്ല, പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തിച്ചത് ഞാനാണ്’: വി ടി ബൽറാം

ബീഹാർ -ബി ഡി പോസ്റ്റ് വിവാദത്തിൽ കെപിസിസി നേതൃയോഗത്തിൽ വി.ഡി ബൽറാം വിശദീകരണം നൽകി. തൻ്റെ അറിവോടെയല്ല പോസ്റ്റ്. വിവാദങ്ങൾ അനാവശ്യമാണ്. സോഷ്യൻ മീഡിയ കൈകാര്യം ചെയ്യുന്ന ടീമിന് പറ്റിയ വീഴ്ചയാണ്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട ഉടൻ തിരുത്തിച്ചതും താനാണെന്ന് ബൽറാം പറഞ്ഞു. പോസ്റ്റിൻ്റെ പേരിൽ തനിക്ക് എതിരെയും വിമർശനങ്ങൾ […]

Keralam

‘അർജൻറ്റീന ടീമിനെ കൊണ്ടുവരുമെന്ന് പറഞ്ഞതിൽ വൻ തട്ടിപ്പ്; പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ ആണോ എന്ന് അന്വേഷിക്കണം’, ഗുരുതര ആരോപണവുമായി വി ടി ബൽറാം

അർജൻറ്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞതിൽ വൻ തട്ടിപ്പെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഇതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കൽ ശ്രമം ആണോ എന്ന് അന്വേഷിക്കണം. അന്ന് 40 കോടിയോളം രൂപയായിരുന്നു പ്രതിഫലമായി അവർ ആവശ്യപ്പെട്ടിരുന്നത്. ഇന്നിപ്പോൾ 130 അല്ലെങ്കിൽ അതിൽ കൂടുതൽ നൽകാമെന്ന് പറഞ്ഞ് സ്പോൺസർ […]

No Picture
Local

എം ജിയിലെ നിരപരാധികളായ ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം: വി ടി ബൽറാം

അതിരമ്പുഴ: ഡിഗ്രി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ നഷ്ടപ്പെട്ട സംഭവത്തിൽ നിരപരാധികളായ ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ രണ്ട് മാസം പിന്നിട്ടിട്ടും പിൻവലിക്കാത്ത നടപടി രാഷ്ട്രീയപ്രേരിതമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം. എംപ്ലോയീസ് യൂണിയൻ സർവകലാശാലയിൽ നടത്തുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ രണ്ടാം ദിവസം അഭിവാദങ്ങൾ അർപ്പിച്ചു […]

Keralam

കെഎസ്‌‌യു പുനസംഘടനയെ ചൊല്ലി തർക്കം; വിടി ബൽറാമും കെ ജയന്തും രാജിവെച്ചു

തിരുവനന്തപുരം: കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിന്റെ പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം. സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിന് പിന്നാലെ വിടി ബൽറാമും കെ ജയന്തും കെഎസ്‌യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു. ഇക്കാര്യം കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഇരുവരും അറിയിച്ചു.  കെഎസ്‌യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന […]