World

യു കെയിൽ മലയാളി യുവാവിനെ ആക്രമിച്ച് നായ്ക്കള്‍; ഉടമയെ അറസ്റ്റ് ചെയ്തു

വെയില്‍സ്, യു കെ: മലയാളി യുവാവിനു നേരെ വീടിന് മുന്നില്‍ വച്ച് നായ്ക്കളുടെ ആക്രമണം. അതിസാഹസികമായാണ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്നും യുവാവ് ജീവനോടെ രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വെയില്‍സിലെ റെക്‌സ്ഹാമിലാണ് ‘ബുള്‍ഡോഗ്’ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളുടെ ആക്രമണമാണ് കോട്ടയം സ്വദേശിയായ യുവാവിന് നേരെ ഉണ്ടായത്. […]