
ഓരോ ‘ചുവടും’ ആരോഗ്യത്തിലേക്ക്: ജീവിതശൈലീ രോഗങ്ങൾ പമ്പ കടക്കും, സ്ഥിരമായി നടന്നാല്‍ ഗുണങ്ങൾ ഏറെ
ദിവസേനയുളള നടത്തം ശരീരത്തിനും മനസിനും ഒരുപോലെ ഗുണകരമാണ്. വിദഗ്‌ധ പഠനങ്ങൾ പ്രകാരം നടത്തം ശാരീരികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തൽ, ശരീരഭാരം നിയന്ത്രിക്കല്‍, മാനസികോല്ലാസം, ഉന്മേഷം എന്നിവ നടത്തത്തിന്‍റെ ചില പ്രധാന ഗുണങ്ങളാണ്. അതിനാൽ, ഓരോ ചുവടും നിങ്ങളുടെ ജീവിതത്തിൽ ആരോഗ്യത്തിന്‍റെയും സന്തോഷത്തിന്‍റയും പുതിയ വഴികൾ തുറക്കുന്നു. നടത്തം […]