
വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുന്നത് മുസ്ലിങ്ങളിലെ പ്രബല വിഭാഗം; അവരെ കാര്യമാക്കുന്നില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു
വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുന്നത് മുസ്ലിം സമുദായത്തിലെ പ്രബലരായ ചില നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും മാത്രമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു. മറുവശത്ത്, സ്ത്രീകളും അരികുവത്കരിക്കപ്പെട്ടവരുമായ പിന്നാക്കക്കാരാണ്. പാവപ്പെട്ടവര്‍ക്ക് ഒന്നും ചെയ്യാതെ നേതാക്കള്‍ ചമയുന്നവരുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. ദ ഇന്ത്യന്‍ എക്സ്പ്രസ് സംഘടിപ്പിച്ച […]