
വഖഫ് നിയമഭേദഗതി ബില്ല് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും; റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി
വഖഫ് നിയമഭേദഗതി ബില്ല് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. സംയുക്ത പാർലമെൻററി സമിതി അംഗീകരിച്ച റിപ്പോർട്ട് സ്പീക്കർക്ക് കൈമാറി. വഖഫ് സംയുക്ത പാർലമെൻറ് സമിതി അധ്യക്ഷൻ ജഗതാംബിക പാൽ പാർലമെൻ്റിൽ എത്തിയാണ് ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് റിപ്പോർട്ട് സമർപ്പിച്ചത്. സ്പീക്കറുടെ അവതരണ അനുമതിയോടെ ജെപിസി അധ്യക്ഷൻ റിപ്പോർട്ട് ബജറ്റ് […]