
Keralam
വഖഫ് ബില്ലില്‍ തീരുമാനം കടുപ്പിച്ച് കെ സി ബി സി; കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തില്‍
വഖഫ് ബില്ലിന് അനുകൂലമായി കേരളത്തിലെ യു ഡി എഫ് എം പിമാര്‍ വോട്ടുചെയ്യണമെന്ന കെ സി ബി സി നിലപാടില്‍ ഞെട്ടി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. മുനമ്പം വഖഫ് ഭൂമിവിഷയത്തിന്റെ പശ്ചാത്തലത്തിലാണ് കെ സി ബി സിയുടെ ഈ നിലപാട്. വിവിധ ക്രിസ്ത്യൻ സഭകളും മോദി സര്‍ക്കാര്‍ നാളെ […]