മുനമ്പം ഭൂമി തര്‍ക്കം: ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി
മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് ബോര്‍ഡ്. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യൂണല്‍ ആണെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നു. മുനമ്പത്തെത് വഖഫ് ഭൂമി […]
