Keralam
പാചകവാതക പ്രതിസന്ധി, സംസ്ഥാനത്ത് വാർ റൂം പ്രവർത്തനം ആരംഭിച്ചു
പാചകവാതക പ്രതിസന്ധി, സംസ്ഥാനത്ത് വാർ റൂം പ്രവർത്തനം ആരംഭിച്ചു. സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽലാണ് വാർ റൂം സജ്ജമാക്കിയിരിക്കുന്നത്. ഓയിൽ കമ്പനികളുമായി മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും യോഗം ചേർന്നു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ സ്കോഡുകൾ രൂപീകരിച്ച് പരിശോധന ആരംഭിച്ചു. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിനുള്ള ഗ്യാസ് […]
