Health

രാവിലെ എണീറ്റാൽ ഉടനെ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങൾ ?വയറിനും മനസിനും പണി തന്നേക്കാമെന്ന് മുന്നറിയിപ്പ്

വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണ് നമ്മളില്‍ പലരും. രാവിലെ എണീക്കുമ്പോള്‍ തന്നെ ചായയോ കാപ്പിയോ കുടിക്കുമ്പോള്‍ ഉന്മേഷം തോന്നും എന്നതില്‍ സംശയമില്ല. എന്നാല്‍ ആരോഗ്യപരമായി ഇത്തരത്തില്‍ വെറും വയറ്റില്‍ ഇവ കുടിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നാണ് വ്യക്തമാക്കുന്നത്. വെറും വയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നത് വയറ്റിലെ […]