World
സൈനിക നീക്കമുണ്ടായാല്‍ മിഡില്‍ ഈസ്റ്റില്‍ വലിയ പ്രത്യാഘാതമുണ്ടാകും; ഇറാനും അമേരിക്കയും ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് റഷ്യ
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്നും ടെഹ്റാനെതിരെ അമേരിക്ക എന്തെങ്കിലും സൈനിക നീക്കം നടത്തിയാല്‍ അത് മിഡില്‍ ഈസ്റ്റിലാകെ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും റഷ്യ. ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവാണ് ഇരുരാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇറാന് ലക്ഷ്യമാക്കി അമേരിക്കയുടെ കപ്പല്‍പ്പട കൂടി നീങ്ങുന്നുവെന്ന് അമേരിക്കന്‍ […]
