No Picture
Keralam

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ പരിശോധിക്കും; 13 വര്‍ഷത്തിന് ശേഷം കേന്ദ്ര ജല കമ്മീഷന്റെ അനുമതി

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ജല കമ്മീഷന്‍. മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാ പരിശോധന നടത്തുന്നതിന്  കേന്ദ്ര ജല കമ്മീഷന്‍ അനുമതി നല്‍കി.  നിലവില്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ്  ജല കമ്മീഷന്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്.  12മാസത്തിനുള്ളില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് […]