
വയനാട് ദുരന്തത്തെ ബിജെപി രാഷ്ട്രീയ വത്ക്കരിക്കുന്നു; സിഎംഡിആർഎഫ് വിവാദത്തിൽ സുധാകരനെ തള്ളി വി.ഡി. സതീശൻ
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിഎംഡിആർഎഫിലേക്ക് സംഭാവന നൽകുന്നതിനെതിരായ കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവന തള്ളിയ അദ്ദേഹം വി.എം. സുധീരനും രമേശ് ചെന്നിത്തലയും നൽകിയ സംഭാവനകളെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല ഇത്. ദുരന്തത്തെ രാഷ്ട്രീയ വത്ക്കരിക്കേണ്ടതില്ല. […]